Need Care

A Space to touch lives

A Sanctuary of Hope

Peace Village is a beacon of love, a refuge for the destitute, a shade for the weary, and a sanctuary for the disabled. It is a haven where the marginalized find solace and the downtrodden discover dignity.

 

Image Carousel

Welcome to peace village

You’re the Hope of others​

Born out of the generosity and compassion of great individuals who have been blessed by GOD, Peace Village is a dream project that has become a model of charitable excellence. By building a separate ‘House of Love’ for families who have been reduced to tears, Peace Village has redefined the boundaries of kindness and humanity.

 

Our Mission

Creating a haven for the marginalized through care, education, and empowerment—promoting peace, harmony, and inclusivity.

Our Vission

Peace Village envisions a compassionate society where all individuals find peace, dignity, and hope—free from discrimination

Our projects

Peace village is a loving home with open doors for those who have stepped to old age in solitude, for those turned orphan even after having every one, for lonely  people wandering around.

Cultural-and-Meditation-Center-1.jpg

Blogs

Share, Inspire, Innovate

“The smallest act of kindness is worth more than the grandest intention. Let your actions speak volumes for need”

By: Oscar Wilde

“In the tapestry of life, every thread of charity adds beauty and strength. Together, we weave a brighter tomorrow.”

 

By: Mahatma Gandhi

“Charity is the pure love of the heart, the selfless expression of empathy that binds us all as one human family.”

By: Mother Teresa

Visitors Notes

Testimonial
"പീസ് വില്ലേജിൽ കുറച്ച് സമയം ചിലവഴിച്ചു. ജീവിതത്തിൽ തനിച്ചായവർക്കും പ്രയാസങ്ങൾ അനുഭവിക്കുന്നവർക്കും ആശ്വാസമേകുന്ന കാരുണ്യ പ്രവർത്തനങ്ങൾ ആത്മാർത്ഥതയോടെ നടത്തുന്ന സ്ഥാപനം. നിസ്വാർത്ഥമായി ഇത്തരം പ്രവർത്തനങ്ങൾ നടത്തുന്നവരെ സ്നേഹപൂർവ്വം അഭിനന്ദിക്കുന്നു. ."
അഡ്വ. ടി. ഒ മോഹനൻ
മുൻ മേയർ, കണ്ണൂർ കോർപ്പറേഷൻ
Testimonial
"നാട്ടിലെ പാലിയേറ്റീവ് പ്രവർത്തകർക്കൊപ്പം ഒരുദിനം പീസ് വില്ലേജിലെ സഹോദരങ്ങൾക്കൊപ്പം ചെലവഴിച്ചു. അവരോടൊപ്പം ആഹാരം കഴിച്ചു, പാട്ടുപാടി, കലാ പരിപാടികളും അവതരിപ്പിച്ചു. എല്ലാവരോടും പറയാനുള്ളത് ഇതാണ്; കുടുംബത്തോടൊപ്പം ഇവിടം സന്ദർശിക്കൂ. നമ്മുടെ കുടുംബാംഗങ്ങൾക്ക് അത് നല്ലൊരു അനുഭവമായിരിക്കും. "
Emily Chen
അസൈനാർ
പെയ്ൻ & പാലിയേറ്റീവ്, വയനാട് ജില്ലാ പ്രസിഡണ്ട്
Testimonial
"പീസ് വില്ലേജ് സന്ദർശിക്കാൻ ഭാഗ്യം ലഭിച്ചു. ഭൂമിയിലെ സ്വർഗ്ഗം എന്ന് വിശേഷിപ്പിക്കാൻ പറ്റിയ ഇടം. സന്തോഷത്തിന്റെ യഥാർത്ഥ രുചി അറിയുന്നവരായിരിക്കും ഇവിടുത്തെ ജീവനക്കാർ. ഏറെ മനോഹരമായത് പറഞ്ഞറിയിക്കാനും എഴുതി അറിയിക്കാനും കഴിയില്ല എന്ന് എവിടെയോ വായിച്ചിട്ടുണ്ട്. അതാണ് പീസ് വില്ലേജ്. മാലാഖമാർ പാർക്കുന്ന ഇവിടം ഒരിക്കലെങ്കിലും സന്ദർശിക്കുക. "
Emily Chen
ജസീൽ അഹ്സനി പാക്കന
Testimonial
"പീസ് വില്ലേജ് വീണ്ടും സന്ദർശിച്ചു. 24 രാജ്യങ്ങൾ സന്ദർശിക്കാൻ എനിക്ക് ഭാഗ്യം ലഭിച്ചിട്ടുണ്ട്. അവിടങ്ങളിലെ സാമൂഹ്യ ക്ഷേമ പദ്ധതികൾ കാണാനും പഠിക്കാനും ശ്രമിച്ചിട്ടുമുണ്ട്. പീസ് വില്ലേജിന് തുല്യമായ ഒന്ന് എവിടെയും കാണാൻ കഴിഞ്ഞിട്ടില്ല. ലോക വീക്ഷണത്തോടെ ബഹുസ്വരമായി സംവിധാനിച്ച ഇവിടം ലോകത്തിന് തന്നെ മാതൃകയാണ്. ഇത് ഭൂമിയിലെ സ്വർഗമാണ്. എല്ലാവരും ഇവിടെ വരണം. അനുഭവിക്കണം. "
Mark Davis
 കെ.കെ സുഹൈൽ
Managing director epic journeys
Testimonial
"ആരോരുമില്ലാത്ത ഒരുപാട് പേരെ നെഞ്ചോട് ചേർത്തുവെച്ച വീടാണ് പീസ് വില്ലേജ്. വൃത്തിയും സൗന്ദര്യവും കൊണ്ട് സന്തോഷം പകരുന്ന വീടാണിത്. ദൈവത്തിൻ്റെ മാലാഖമാരാണ് ഇവിടെ വസിക്കുന്നത്. പ്രിയപ്പെട്ടവരേ, കുടുംബസമേതം നിങ്ങൾ ഇവിടെ വന്ന് കാണണം. അവരോട് ചേരണം. ജീവിതത്തിൽ എന്തെന്നില്ലാത്ത ധന്യത നൽകുന്ന അനുഭവമായിരിക്കുമത്"
നവാസ് പാലേരി
Testimonial
"കൂടപ്പിറപ്പുകളെ തെരുവിലേക്ക് വലിച്ചെറിയുന്നത് മനുഷ്യരാശിയുടെ സാംസ്കാരിക ഭൂപടത്തിനു മുകളിൽ വലിയ കളങ്കമാണ് ഏൽപ്പിക്കുന്നത്. നീതികേടും ദയാരാഹിത്യവും കൊണ്ട് മനുഷ്യരാശി സ്വയം വരുത്തിവെച്ച ആ കളങ്കത്തെ സ്നേഹത്തിന്റെയും ചേർത്തുപിടിക്കലിൻ്റെയും മഹാമനസ്കത കൊണ്ട് കഴുകിക്കളയാനാണ് പീസ് വില്ലേജ് ശ്രമിക്കുന്നത്. മനുഷ്യനന്മയുടെ ആവിഷ്കാരമാണ് പീസ് വില്ലേജ്. "
കെ പി രാമനുണ്ണി
“വിവാഹ വാർഷികം ആഘോഷിക്കാനാണ് ഞങ്ങൾ കുടുംബത്തെയും സുഹൃത്തുക്കളെയും കൂട്ടി വയനാട് പീസ് വില്ലേജിൽ പോയത്. മുമ്പും അവിടം സന്ദർശിച്ചിട്ടുണ്ട്. കുടുംബാംഗങ്ങൾക്ക് ആവോളം സന്തോഷം നൽകാൻ സാധിച്ചു. ഞങ്ങളുടെ ഈ ദിവസം ധന്യമായി. നമുക്ക് ലഭിച്ച സൗഭാഗ്യങ്ങൾ തിരിച്ചറിയാനും ദൈവത്തെ സ്തുതിക്കാനും പീസ് വില്ലേജ് നമ്മെ സഹായിക്കും.”
ലൈല മുസ്തഫ
മുക്കം (എഴുത്തുകാരി, സാമൂഹിക പ്രവർത്തക)
“തണൽ കൊതിച്ചവർക്ക് ഒറ്റമരക്കാടാണ് , വരണ്ടു ചത്ത മണ്ണിൽ ഒറ്റത്തുള്ളി മഴയാണ്, ഇരുണ്ട പാതയിൽ നുറുങ്ങുവെട്ടമാണ്, നിശബ്ദരായവരുടെ ശബ്ദമാണ് പീസ് വില്ലേജ് ….”
പി.എം.എ ഗഫൂർ
“അവിചാരിതമായിട്ടാണ് പീസ് വില്ലേജിൽ എത്തിപ്പെട്ടത്. അത് വളരെ സന്തോഷകരവും സമാധാനവും ആയി. അസ്വസ്ഥമായ കാലഘട്ടത്തിലൂടെയാണ് നാം കടന്നു പോകുന്നത്. സമാധാനം നഷ്ടപ്പെട്ട കുറെ മനുഷ്യരെ ഇവിടെ സംരക്ഷിക്കുന്നു.”
ജമാൽ കൊച്ചങ്ങാടി
More Testimonials Less

Be a Part of Something Bigger

Peace village is a loving home with open doors for those who have stepped to old age in solitude, for those turned orphan even after having everyone, for lonely people wandering around.

Scroll to Top